tag:blogger.com,1999:blog-23004013201886423482024-03-13T22:01:19.209+03:00പെരുമ്പിലാവിയൻഅക്ഷരങ്ങൾ കൊണ്ട് മൺചിറകെട്ടാൻ.....
അണ്ണാറകണ്ണനും തന്നാലായത്പെരുമ്പിലാവിയൻhttp://www.blogger.com/profile/14748431520448858145noreply@blogger.comBlogger16125tag:blogger.com,1999:blog-2300401320188642348.post-40680235108194641052016-08-10T21:18:00.001+03:002016-08-10T21:18:01.426+03:00
പെരുമ്പിലാവിയൻhttp://www.blogger.com/profile/14748431520448858145noreply@blogger.com0tag:blogger.com,1999:blog-2300401320188642348.post-38011153929280267752012-04-24T23:10:00.000+03:002012-04-24T23:41:07.200+03:00ഭൂമാഫിയ
നാട് നോവുന്നു.
നാടിന്റെ നാരായവേരും നടുങ്ങൂന്നു.
നാമുമീ നാട്ടുകാരെല്ലെ
നാടിന്ന് വില പറയുന്നു
നാമറിയുന്നുവോ
ഭൂമിക്കു തീവില
ഭൂമാഫിയക്കത് പുല്ലുവില
ഭൂരിപക്ഷവും ഭൂമിവാങ്ങാൻ
ഭൂതകണ്ണാടിയുമായുലകം ചുറ്റുന്നു
ഭൂമി മലയാളത്തിലിനിയുമൊരിടമുണ്ടൊ
ബ്രെയ്ക്കില്ലാതീ ബ്രോക്കർമാർ
ബൈക്കുമായിക്കറങ്ങിയടിക്കുന്നു
ബ്രാന്റുള്ള ഭൂമിയുണ്ടവരിൽ
ബ്രമ്മാണ്ടത്തിലെങ്ങും
ബ്രാന്റിങ്ങുമവർക്ക് സ്വന്തം
നാൽകവലകളിവരുണ്ട്
നാട് ഭരിക്കുന്നതവരാണ്
നേരും നെറിയുമൊന്നും ബാധകമല്ല
നിനക്കെവിടെയെത്രവേണമെന്ന് മാത്രം
കാശീന്നുകണക്കെഭൂമി തയ്യാർ..
ഗൾഫുകാരനാം മുഖ്യയിര
ആണ്ടുതീർന്നെത്തുന്നവനിലൊന്നുമില്ല
ഇടക്കിടെവന്നുപോകുന്നവനെ നോക്കുക
ഭൂമിനോട്ടക്കാരനവൻ കാശെറിയുന്നവൻ
മാഫിയക്കറിയാമവനെയെങ്ങനെ
ഭൂമിരോഗിയാക്കണമെന്നു...
പേരും പെരുമയുമുണ്ടിന്ന് ഭൂമിക്കുമേൽ
ലക്ഷങ്ങളിന്നില്ല കോടികളാണ്
വിതറി വാരുന്നത്
നാളെനാമെങ്ങനെ നാട്ടിൽ
ഒരുതുണ്ട് ഭൂമിവാങ്ങി വീട് വെക്കും
ഒരുതുണ്ട് ഭൂമിക്ക് വേണ്ടി-
നിയൊന്നിറങ്ങിനോക്കുക
പൊള്ളുന്ന വിലക്ക് സ്വന്തമാക്കിയവൻ
പൊന്നും വിലയ്ക്കേ വില്പനക്കുള്ളു
ഗതികെട്ടവശനായി തിരികെവരുക...
പെരുമ്പിലാവിയൻhttp://www.blogger.com/profile/14748431520448858145noreply@blogger.com3tag:blogger.com,1999:blog-2300401320188642348.post-58567174286775155482012-03-13T23:59:00.001+03:002012-03-13T23:59:42.281+03:00ഒരു എക്കൗണ്ട് എനിക്കും...
കുറച്ച് കാലത്തിനു ശേഷം
ഒരു സുഹൃത്തുമായി സംസാരിച്ചു.
എന്താണ് ഒരു വിവരവുമില്ലല്ലോ
എന്ന പതിവ് ചോദ്യം....
ഇലകട്രോണിക് ആന്റ്
കമ്മ്യൂണികേഷനിൽ ബിരുദദാരി.
ഭാര്യ ഐ.ടി. എഞ്ചിനിയർ.
വിളിക്കുന്നത് ദുബായിൽ നിന്ന്
"ഒരു ചെറിയ ഹെൽപ് വേണം"
പറഞ്ഞോളൂ എന്ന് ഉത്തരമേകി.
ആരോടും പറയരുത്. ഇല്ല.
"പൈസ ചോദിക്കാൻ തന്നെ
അല്ലതെ എന്തു" എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
"പൈസക്കോന്നുമല്ലടൊ.."
ഓഹ് ആശ്വാസമായി....
എന്നാൽ വേഗം പറ എന്നായി.
ഫെയ്സ്ബുക്കിനെക്കുറിച്ച്
ഇന്നൊരുവാർത്ത കേട്ടു.
വലിയ കണക്കുകളാ നിരത്തിയത്...
നി കാര്യം പറ എന്നായി വീണ്ടും ഞാൻ
"ഈ വാർത്ത ഞങ്ങൾ ഓഫീസിലെ
കഫ്ത്തീരിയയിലിരുന്നാ ചർച്ച ചെയ്തത്..
അവർക്കൊക്കെ ഒരുപാട് കമന്റുകൾ കിട്ടുന്നുണ്ടെത്രെ
ഓഫീസ് ബോയ് അടക്കം......"
"അല്ല അത് കൊണ്ട്..".
അതുകൊണ്ട്...?
"എനിക്കും ഫെയ്സ്ബുക്കിൽ ഒരു
എക്കൗണ്ട് വേണം"
ഹ ഹ ഹ അത് ശരി..
എടുത്തോളൂ, ഞാനെന്ത് ചെയ്യണമെന്നായി…..
ആദ്യം കരുതി കളിയാക്കുകയാണെന്ന്...
പിന്നെ വീണ്ടും വീണ്ടും ...
"നീ എന്നെ ഒന്നു ആഡ് ചെയ്യണം
എന്ന് പറഞ്ഞപ്പോൽ ഗൗരവത്തിലാണെന്നു ബോധ്യമായി..
ഒകെ..എന്നും പറഞ്ഞ് ഞാൻ വഴിനടത്തി..
ഇപ്പഴും അങ്ങിനേയും ആളൂകൾ
ജീവിച്ചിരിക്കുന്നതിൽ പുതുമയില്ല..
ഐ.ടി. കുടുംബത്തിന്റെ കുറേ ചോദ്യങ്ങൾ
നമ്മളോടും കൂടീയാണെന്ന് തോന്നിയതാണ്
ചോദ്യങ്ങൾ ബാലിശമാണോ എന്നതല്ല
അഭ്യസ്ത വിദ്യരിത്രവിനയം കാണിക്കുന്നത്
കണ്ട് പഠിക്കണം.....
ഫോൺ വെക്കുമ്പോൾ ഒരു കാര്യം കൂടി പറയാതിരുന്നില്ല.
"നിങ്ങൾ ഇത് വരെ ചെയ്ത പലതും
ചെയ്യാൻ ഇനി നിങ്ങൾക്ക് സമയം ഉണ്ടാവില്ല....
മറ്റു പലതിലും വ്യാപൃതരാവുകയുമാവും
സൂക്ഷിക്കണം.."
പെരുമ്പിലാവിയൻhttp://www.blogger.com/profile/14748431520448858145noreply@blogger.com2tag:blogger.com,1999:blog-2300401320188642348.post-65167495624945479722012-02-25T23:52:00.000+03:002012-02-25T23:52:10.840+03:00നിലപാടുകൾക്ക് മാലിന്യം
മാലിന്ന്യങ്ങൾ കുമിഞ്ഞുകൂടുമ്പോൾ
രാജ്യങ്ങൾ വാസയോഗ്യമല്ലാതാവുന്നു.
രോഗങ്ങൾ പെറ്റ്പെരുകുമ്പോൾ
രാഷ്ട്രീയക്കാർ നോക്കി നിന്ന്ചിരിക്കുന്നു.
സംസ്കരണവിടുവായിത്തവും
വിസർജ്യനിയന്ത്രണകലയുമെന്തോ
ശത്രുക്കളാണിവെടെയിപ്പോൾ
ലാലൂരിലെ മാലോകരിവിടെ
മലമറിക്കില്ലെന്നാരു കണ്ടു?
പെട്ടിപ്പാലത്തിനി പൊട്ടിയൊലിക്കുന്നത്
മനുഷ്യരക്ത്മല്ലെന്നാരറിഞ്ഞു.
ലാലൂരും വളപ്പിൽശാലകളുമുണരുമ്പോൾ
ഉറങ്ങുന്നതീ ഭരണകൂടഭീകരന്മാർ
കൊർപ്പറേറ്റുകൾക്കിന്ന് കോടതിവിലയെന്നാൽ
കോളനിവാസികളെവിടെ കയറിനിൽക്കും
ഞെളിയൻപറമ്പിന്റെ മൂക്കിനുമുന്നിലും
ഞെളീഞ്ഞിരിക്കുന്നതധികാരക്കൊതി....
നാലുകാശിന്ന് ചിന്തിക്കുന്നവരെവിടെ
ശാസ്ത്രം കൊരിവിളമ്പുന്നവരെവിടെ
ഞാനും നീയുമിരയാവുമ്പൊൾ
എന്റെ ജഡമെടുക്കാൻ കാക്കകൾക്ക്
പോലുമിവിടം സമയമില്ലല്ലോ ?
പെരുമ്പിലാവിയൻhttp://www.blogger.com/profile/14748431520448858145noreply@blogger.com5tag:blogger.com,1999:blog-2300401320188642348.post-61732566403250791982012-02-08T23:09:00.001+03:002012-02-08T23:11:47.090+03:00പൂഞ്ചോല
ചെന്നിരിക്കാന്‍
ചൊവ്വിനിരിക്കാന്‍
ചാഞ്ഞിരിക്കാൻ
ചൊവ്വുള്ളൊരു ചോല
പൂഞ്ചോല
ചാടിക്കളിക്കാൻ
ചാഞ്ചാടിക്കളിക്കാൻ
ചൊല്ലിക്കളിക്കാൻ
ചേലെത്തൊരു ചോല
പൂഞ്ചോല
ചേട്ടനും പിന്നെ ചേട്ടത്തിയും
ചേക്കുട്ടിയും പോക്കുട്ടിയും
ചെർമനും മൊളയനും
ചേലുള്ള നാരികളും ചേകവന്മാരും
ചെന്നിരിക്കുന്ന ചോല
പൂഞ്ചോല
ചേറ്റുവേലുള്ളോരു ചോലേലെത്തുമ്പം
ചാവാക്കാട്ടുള്ളോരും ചൂരക്കോട്ടുള്ളോരും
ചേരുംപടിചേർന്ന് ചാടിക്കളിക്കുന്നു
എന്തൊരു ചേലാണീ
പൂഞ്ചോല.
ചാണോട് ചാൺ ചാടുമ്പം
ചോര പൊടിയാതെ നോക്കണേ..
ചിരിമാറാതെ കാക്കണേ
വീര്യം കെടാതെ നിൽക്കണേ
സൂക്ഷിച്ച് ചാടിയാലെന്നും ചാടാലോ
ഈ പൂഞ്ചൊലേൽ......
പെരുമ്പിലാവിയൻhttp://www.blogger.com/profile/14748431520448858145noreply@blogger.com2tag:blogger.com,1999:blog-2300401320188642348.post-26773050612785165882012-01-20T15:22:00.000+03:002012-01-20T15:22:26.554+03:00
Let's discuss....
ചൂട് പിടിച്ച ചർച്ചകൾ
വിവാദങ്ങളും
വാദമുഖങ്ങളും
വിഹ്വലതകളും
വെറും വർത്തമാനങ്ങളും
വീരവാദങ്ങളും
വാചാടൊപങ്ങളുമൊന്നും
വറുതിക്ക് വേണ്ടിയല്ല
വിശാലതക്ക് മാത്രം
വല്ലാതെ ചുരുക്കരുത്
ചേർന്നിരിന്നും
ചേരുമ്പടിചേർത്തും
ചേർക്കേണ്ടത് ചേർത്തും
വേണ്ടാത്തത് ചോർത്തിയും
ചർച്ചകൾ ചൂട്പിടിക്കട്ടെ
വാക്കുകളിലെ
ഭിന്നതകൾ
വീക്ഷണങ്ങളിലെ
വിശാലതക്ക്
വളമാവും
വാചക
കസർത്തുകളല്ല
ചെത്തിമിനുക്കിയ
വാക്കുകളും
അരക്കല്ലിലുരച്ചെടുത്ത
നിരീക്ഷണങ്ങളുമാണ്
ബലാബലങ്ങൾക്ക്
ഒടുവിൽ
ഹൃത്തടങ്ങളിൽ
ബാക്കിയാവുക
ഏകോപിക്കുവാനും
സമന്വയിപ്പിക്കുവാനും
ചില ശ്രമങ്ങളും
നടുവിൽ
നിന്നുണ്ടാവണം
ഒന്നിപ്പിന്റെ
സ്വരങ്ങൾ
ഒന്നിച്ച് മുഴക്കാൻ
ഒരുമിച്ച് നിൽക്കാം
ചുവടുറപ്പിക്കും മുമ്പ്
ചിത്തവും ചിത്രവും
വ്യകതമാവണം
പെരുമ്പിലാവിയൻhttp://www.blogger.com/profile/14748431520448858145noreply@blogger.com0tag:blogger.com,1999:blog-2300401320188642348.post-19979715356735666952012-01-04T23:06:00.000+03:002012-01-04T23:06:54.447+03:00അടുക്കളക്കാര്യങ്ങൾ
അടുക്കളയിലിന്നാണുങ്ങൾ അറക്കാത
അരിയെത്രയെന്നെതെത്രവട്ടം ചോദിച്ചു
നാഴിനാവൂരിയിടങ്ങഴിക്കണക്കിന്നാർക്കറിയാം
അഞ്ഞാഴി പയറിന്നെവിടെക്കുതിരുന്നു
മൂന്നുനേരം പിന്നെയും നേരങ്ങൾ
ഒഴിയാത്തയടുക്കളയുമടുപ്പുമോർമ്മയുണ്ടൊ
കലപിലകൂട്ടുമടുക്കളയിലൊഴിയാപാത്രത്തിൻ
തത്രപ്പാടുകളൊന്നും കാണുന്നില്ലെവിടെയും
ഗ്രിൽസും മിക്സൂം ചൈനീസുമിന്നിവിടെവരും
ഇൻസ്റ്റന്റ് കോഫിയും ഐസ്ടീയും
അടുക്കളയേറിയ റെഡിമെയ്ഡ് ജീവിതം
അരിയിടിക്കാനുലക്കയുമുരലും വേണ്ട
കറിതൂക്കാനുറിയില്ല കഴുക്കോലും വേണ്ട
ഏത്തക്കതൂക്കാനുക്കില്ല വിറക് വെക്കാനട്ടമില്ല
പഴുത്തപഴം പരതാൻ പത്തായവുമിന്നില്ല
ഉറയിട്ട കൈകളില്മുറുക്കിപ്പിടിച്ച
കത്രിക കണ്ട് മത്സ്യം നാണിക്കുന്നു.
കഴുത്തിൽകെട്ടിയിട്ട നീളക്കുപ്പായവുമുണ്ട്
പ്ലക്കറുണ്ട്കൈപൊള്ളാതിരിക്കാൻ
ജൂസറുണ്ട് ഗ്രൈന്ററുണ്ട് പൊടിച്ച്
വേഗം വറുത്തെടുക്കാൻ
പത്തിരിക്ക് പ്രസ്സുണ്ട് കുഴലുവേണ്ട
മോരുകലക്കാൻ മിക്സിയുണ്ട് കടോലുവേണ്ട
മുട്ടക്ക് ബീറ്ററും ചൂടിന്ന് ഹീറ്ററും റെഡി.
വീസനയില്ല ബെയ്സനെയുള്ളൂ.
കപ്പിവേണ്ട ടാപ്പുകൾ പലതരം
എന്നെങ്കിലുമെപ്പോഴെങ്കിലുമൊരിക്കൽ
എലശേരി സാമ്പാറാക്കിയാൽ തിരുകികയറ്റി
ഫ്രിഡ്ജിൽ ഫ്രീസറിൽ മുകളിലും താഴെയും
ചൂടാക്കി ചൂരാക്കി ചൂടാറ്റിക്കുറുക്കിയത്
നൂറ്റൊന്നാവർത്തിക്കാൻ വിധിയിത്തലമുറക്ക്
ചോറിന്നു ചോരനീരാക്കുന്നവരിന്നത്രമേലില്ല
ജീവിതം ജോറാക്കുനവരെത്രമേലെന്നാർക്കറിയാം
പെരുമ്പിലാവിയൻhttp://www.blogger.com/profile/14748431520448858145noreply@blogger.com4tag:blogger.com,1999:blog-2300401320188642348.post-9182314895235697972012-01-01T23:37:00.002+03:002012-01-01T23:37:20.266+03:00പുതിയ വർഷങ്ങൾ പിറക്കട്ടെ...
നമുക്കീപുതുവർഷത്തിൽ
മാറ്റത്തിന്റെ പുതുമകൾ
തേടിയിറങ്ങാം
പുതിയ ആകാശങ്ങളിൽ
നമുക്ക് രാപ്പാർക്കാം
പുതിയ ഭൂമികൾ
ഉഴുതുമറിക്കാം
ലക്ഷ്യത്തിലെത്താൻ
നേർക്കുനേരെ
ഉന്നംപിടിക്കാം
പറയുന്നതിലധികം
ചെയ്തിടാം
വഴുതിപ്പോകാതെ
വറുതിയിൽ നിർത്തിടാം.
ഇനിയുമെത്ര ദൂരമെന്ന
കൃത്യമാക്കിടാം
ശുഭാപ്തിവിശ്വാസവും
ശുഭപ്രതീക്ഷയും
കൈവിടാതിരിക്കാം
ചിത്തം നൽകി
ഊന്നലുകളിലൂന്നി
മുന്നോട്ട് നടക്കാം
അലക്ഷ്യമാവാതിരിക്കാം
ലക്ഷ്യമകലെയല്ല
പുത്തനറിവുകളിൽ
നമുക്ക് നമ്മെ
പുതുക്കികൊണ്ടിരിലക്കാം
നിർണ്ണിതശക്തിക്കു
മപ്പുറമാവണം നോട്ടം
എങ്കിൽ
നേട്ടമസാധ്യമല്ല
സസന്തൊഷം
സദൈര്യം
സവിനയം
മുന്നോട്ട് നടക്കുക….
പുത്തനുണർവിന്റെ
പുതുവർഷങ്ങൾ
പിറക്കട്ടെ....
ആശംസകളോടെ...
പെരുമ്പിലാവിയൻhttp://www.blogger.com/profile/14748431520448858145noreply@blogger.com0tag:blogger.com,1999:blog-2300401320188642348.post-27814451798270963312011-12-22T18:31:00.001+03:002011-12-22T18:42:09.629+03:00
മൗനം വാചാലം
മൗനം വാചാലം സംഗീതം
മൗന സന്ദര്‍ഭം പ്രധാനം
വിദ്വാന്റെ മൗനം ഭൂഷണം
കലാകാരന്റെ മൗനം തീവ്രം
സമൂഹത്തിന്റെ മൗനം ഭീകരം
മടിയന്റെ മൗനം മ്ലാനം
മംഗയുടെ മൗനം സമ്മതം
ചിന്തകന്റെ മൗനം ഉദ്ദീപകം
അദ്ദ്യാപകനതുദേഷ്യമെങ്കിൽ
വിദ്യാര്ഥിക്കതു ദോശംതന്നെ
മാധ്യമമൗനം രാഷ്ട്രീയം
നിഷ്പക്ഷകന്റെ മൗനവുംപക്ഷം
ഭ്രാന്തന്റെ മൗനം ആശ്വാസം
മന്ത്രിയുടെ മൗനം ചാണക്യസൂത്രം
തന്ത്രിയുടെ മൗനവും കുതന്ത്രം
കുറത്തിയുടെ മൗനം ചൂഷണം
മാഷിന്റെ മൗനം പോഷണം
ഉപകരണമൗനം തകരാണേൽ
ചലനമൗനം മരണം
മാനത്തിന്നുമുണ്ടൊരുമൗനം
ഈയുലകമൗനംപരലോകം
മരണമൗനം ശൂന്യംശൂന്യം
പെരുമ്പിലാവിയൻhttp://www.blogger.com/profile/14748431520448858145noreply@blogger.com1tag:blogger.com,1999:blog-2300401320188642348.post-74797371631130347362011-12-13T16:33:00.000+03:002011-12-13T16:34:28.604+03:00ജീവിതത്തിന്റെ അർത്ഥാന്തരങ്ങൾ
ചാക്രികമാണീ ജീവിതകാലം
പ്രവാസകാലം അതിലും ചുരുക്കം
ചോതോഹരമാക്കണമത്, സചേതനമാക്കണമത്
രചനാത്മകവുമാക്കി മാറ്റണമത്
ചരിത്രത്തെ തമസ്കരിക്കുക വയ്യ
മുമ്പേ നടന്നുപോയവരിൽ നിന്ന് പാഠമുൾകൊള്ളണം
പുതിയ പരിവർത്തന ഘട്ടങ്ങളിലേക്ക് ഒടിയടുക്കേണം
കരുത്തുറ്റ ആദർശത്തിന്റെഉൾക്കരുത്തും
ചിന്തോദ്ദീപകമായ ആശയബലത്തിന്റെ ആർജ്ജവവും
നമുക്ക് കൂട്ടിനുണ്ടാവണം
മാറ്റമെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്
മാറ്റമില്ലാത്ത ഭാവി അസംഭവ്യമെന്ന് ചരിത്രപാഠം.
സ്നേഹിക്കുന്ന ഹൃദയംകൊണ്ട് നാം സമീപിക്കുന്ന
സമൂഹത്തെ കീഴടക്കാനാകണം
സാഹോദര്യത്തിന്റേയും ഐക്യത്തിന്റേയും
കമാനങ്ങൾ പണിയണം
സേവനത്തിന്റേയും അർപ്പണത്തിന്റേയും
പുതിയ ഭാഷ്യങ്ങൾ രചിക്കാൻ
നമുക്ക് ഒന്നിച്ച് നിൽക്കണം
ദൈവത്തിൽ പ്രതീക്ഷയർപ്പിച്ച് പടപൊരുതണം
വിജയത്തിനായി പ്രാർത്ഥിക്കാം.......
പെരുമ്പിലാവിയൻhttp://www.blogger.com/profile/14748431520448858145noreply@blogger.com0tag:blogger.com,1999:blog-2300401320188642348.post-39730094262748390552011-12-02T00:48:00.002+03:002011-12-02T01:07:12.740+03:00വീട്ടിലമ്മ
വീട്ടമ്മക്ക് സമയം മാത്രമില്ല
കറിവെക്കുന്നുണ്ട്, ഇഷ്ടപ്പെടുന്നുമുണ്ട്
നന്നായിരിക്കുന്നുവെന്നറിയിക്കുന്നുമുണ്ട് പലരും
ഫെയ്സ്ബുക്കിലാണെന്നുമാത്രം
അവരെ കുറ്റംപറഞ്ഞിട്ടെന്തു കാര്യം
എന്തെല്ലാമേതെല്ലാമൊരാൾ ചെയ്യണം
സീരിയലൂകളിലെത്ര കയറണം
ചാനലുകളെത്ര കാണണം
റിമോട്ടിലിരുന്ന് ടൈപ്പ് പഠിക്കണം
ട്വിറ്ററും ഗൂഗിളും ഭൂലോകമെക്കെയും
പലവകകൾ പിന്നെയെന്തൊക്കെ...
പെരുന്നാളിലെങ്കിലും പാതിരാവിൽ
പലഹാരപ്പണിപ്പോലുമിന്നില്ല
മാർകറ്റുകവർന്ന ഇൻസ്റ്റന്റ്ലൈഫിത്
വീട്ടമ്മക്കുവീടിനുള്ളിനെന്തെവിടെയെന്നറിയില്ല
ഹൈപർമാർക്കറ്റിലോരോന്നുമെവിടെയെന്നെത്ര
കൃത്യമാണ് പോലും
അടുക്കള അരങ്ങാക്കിയ അമ്മയിന്ന്
ഓർമ്മിക്കുവാനുള്ളൊരോർമ്മ മാത്രമാണ്.
പെരുമ്പിലാവിയൻhttp://www.blogger.com/profile/14748431520448858145noreply@blogger.com0tag:blogger.com,1999:blog-2300401320188642348.post-80749035132089347852011-11-26T17:31:00.000+03:002011-11-26T17:31:35.345+03:00കൊന്ന പാപം തിന്നാൽ തീരുമോ
അണപ്പൊട്ടിയാൽ അണ്ണനേ ചീറ്റൂ
അടി തെറ്റിയാൽ അറംപറ്റും
അടി കുലുങ്ങിയാൽ അരികിലാവുന്നത്
... അമ്പതു ലക്ഷം ജീവിതങ്ങൾ
അണപൊട്ടിയൊഴുകുമണക്കെട്ട്
അണകെട്ടി നിർത്താൻ
അണ കൊടുത്താലും
അണികളെ കിട്ടാകാലമിത്
അന്നം തേടിവന്ന
അണ്ണാച്ചി അറച്ച് നിൽക്കുന്നു
അന്തനല്ലെന്ന് ആക്രോശിച്ച്
സ്വയം അഭിമതനാവുന്നു
അശ്രുകൊണ്ട് ആത്മപൂജ
നടത്തിയാൽ തീരാപാപം
ആറടിമണ്ണിൽ മനുഷ്യ കൃഷിനടത്തി
തീർക്കുക തമിഴരേ നിങ്ങൾ...
പെരുമ്പിലാവിയൻhttp://www.blogger.com/profile/14748431520448858145noreply@blogger.com0tag:blogger.com,1999:blog-2300401320188642348.post-81053144740959036052011-01-27T22:14:00.002+03:002011-11-27T22:17:17.976+03:00ബാചിലർ കാലത്തെ നോവുകൾ
നോവിക്കുവാൻ നോമ്പെടുത്തവർ
നോ'എന്നു വിലപിക്കാത്തവർ
സുഖമുള്ള നോവെന്നു നോക്കിനിന്നവർ
ചുടുചോര ചൂഴ്നെടുക്കുകിലും
ചോരക്കളമാകാറില്ലോരിക്കലും
ഉണ്ണാനുടുക്കാൻ ഉടുതുണിമാറ്റി
യൽപ്പം ചാഞ്ഞുറങ്ങാൻ
തുനിഞ്ഞവരെ തേടിയെത്തുമിവർ
അവനവനാത്മസുഖത്തിനായ്
അപരന്റെ സുഖത്തിൽ കുത്തുമിവർ
ഇത്തിരികുത്തിയൊത്തിരിയൂറ്റി
കുടിക്കുമിവർ ജീവനായ് പിന്നെ
ജീവനും കോണ്ടോടിയൊളിക്കുമിവർ
മുക്കുമൂലകളിവർക്കാവാസകേന്ദ്രം
സധാചുടുചോരപ്രിയരിവർ
ആരുമാരുമാരാനും ഏവനിവനെമ്പോക്കിയും
കുത്തുകൊണ്ടെത്ര കോപിഷ്ടനായ്
കോപം കലങ്ങിത്തെളിഞ്ഞ്
സടകുട ചാടിയെഴുനേറ്റ് തൂത്തുവാരി
ഉടുപ്പും ഉടുതുണിയും ഉടയാടയും
കിഴിയും കിടക്കയും കിടപ്പാടവും
വലിച്ചും അരിച്ചും പെറുക്കിനോക്കി
പൊടിപോലുമില്ല കണ്ട്പിടിക്കാൻ
മൂട്ടയാശാന്റെ പൊടിപോലുമില്ല...
പെരുമ്പിലാവിയൻhttp://www.blogger.com/profile/14748431520448858145noreply@blogger.com0tag:blogger.com,1999:blog-2300401320188642348.post-60418794122074422742010-10-05T18:11:00.003+03:002011-11-26T18:20:19.007+03:00കനലെവിടെ..?
അലങ്കാര വസ്തുവായി വീട്ടിൽ
അടക്കിവെച്ച ഖുർആൻ
നമ്മേ നോക്കി ചിരിക്കുന്നു
ഗ്രന്ഥം ചുമക്കുന്ന കഴുതകളായി
ചിരി കൈമാറുക കൂട്ടരെ
വേദം പഠിപ്പിക്കാനൊത്തിരി വേദികൾ
വേദികളോരോന്നും ഒഴിഞ്ഞമൂലകൾ
നിറഞ്ഞമനസ്സുള്ളവരെ തിരഞ്ഞ്
കരഞ്ഞ് പോകുന്ന അധ്യാപകർ
പെരുകുന്നീ മറുനാട്ടിലും സോദരെ
അറിഞ്ഞിട്ടും അറിയാത്തവരായി
പഠിച്ചതെല്ലാം പൂഴ്ത്തി വെച്ച്
പാമരനെ വെല്ലുന്ന
പണ്ഠിതന്മാരുണ്ടിവിടെ
കുണ്ഠിതപ്പെടുക സഹചരെ
പ്രവാസി തിരക്കിലാണധികം
പ്രയൊജനമില്ലാത്തൊരധിവേഗം
വെട്ടിപ്പിടിക്കാനായൊരു നെട്ടോട്ടം
വേദമോതാനാർക്കിവിടെ നേരം
നാലു കാശിലാണവരുടെ നോട്ടം
ഖുർആൻ നന്നെന്ന വാദമേയുള്ളൂ
ചൊല്ലിയാൽ ചേദമില്ലേന്നൊരറിവുമുണ്ട്
പഠിക്കുവാനായ് പാദമുന്താൻ മടിമാത്രം
ഗതിമാറി നീന്തുന്ന നഷ്ടക്കാരനെ
തിരിതെളിക്കാനോരു കനലെവിടെ..?
(2010ൽ യു. എ. ഇ.ഖുരആൻ സ്റ്റഡിസെന്റർ ഇ-മാഗസിനു വേണ്ടി എഴുതിയത്)
പെരുമ്പിലാവിയൻhttp://www.blogger.com/profile/14748431520448858145noreply@blogger.com0tag:blogger.com,1999:blog-2300401320188642348.post-74852063790200277192009-09-26T14:58:00.002+03:002011-11-26T15:25:17.768+03:00ശല്യക്കാരി
ഞാൻ അവളെ നനായി പുണർന്നു
അവൾ എന്നെ മരാദ പഠിപ്പിച്ചു
മറന്നെതെല്ലാം ഓർമിപ്പിച്ചു
എന്റെ ശീലങ്ങളിൽ അവൾ ഇടപെട്ടു
പിന്നെ അവൾ ലോകമറിയപ്പെട്ടു
എനിക്കുമവളെ ഭയമായി തുടങ്ങി
ദിവസം തോറും എന്റെ ജീവിതത്തെ
അവൾ കാർന്ന് തിന്നുന്നു.
ജോലി സ്ഥലത്തും അവൾ ശല്യമായെത്തി.
എന്റെ ഉറക്കം കെടുത്തി തുടങ്ങി
ഞാൻ അവളെ നന്നായി പഠിച്ചു
എനിക്കൊറ്റക്കവളെ ഒന്നും ചെയ്യാനാവില്ലെന്ന്
തിരിച്ചറിയാൻ അൽപ്പം വൈകി.
അത് കൊണ്ടാണവൾക്ക്
മാന്ദ്യമെന്ന് പേരിട്ടത്!
(2009ൽ ദുബൈയിൽ നിന്നും എഴുതിയത്)
പെരുമ്പിലാവിയൻhttp://www.blogger.com/profile/14748431520448858145noreply@blogger.com0tag:blogger.com,1999:blog-2300401320188642348.post-87304978821633337532009-09-26T13:28:00.000+03:002011-11-26T18:22:15.646+03:00പ്രവേശിക
പിറന്നു വീണ നാടിനെ ഓർകുക
മണ്ണിൽ നിന്ന് തുടങ്ങുക
അറിവിന്റെ ഉണർവിലേക്ക് നിങ്ങൾക്ക് സ്വാഗതം
അക്ഷരങ്ങളൂടെ സംഗീതമേളയാണ് ബ്ലോഗുകൾ
എഡിറ്റോറിയൽ ഡസ്കിലെ വാദ്യഘൊഷങ്ങളുടെ
അകമ്പടിയില്ലാതെ ഒരക്ഷര യാത്ര......
ഈ യാത്രയിൽ കൂടെ കൂടുന്നവരുണ്ടാവാം
കൈ കാട്ടി "പോവുക നീ" എന്ന് പറയുന്നവുരുമുണ്ടാവാം
വഴിയിൽ നിന്ന് കമന്റടിക്കുന്നവരുമുണ്ടാവാം
ഒരു കൈതന്നും കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്നവരുമുണ്ട്.
തെറിയഭിശേകം നെറ്റിയിൽ ചാർത്തിവെക്കുന്നവരുമുണ്ടാവാം
നിങ്ങൾക്കെല്ലാം സ്വാഗതം..
പിണക്കമില്ല, പരിഭവവും ഒട്ടുമേ..
തുറക്കുക നിൻ ഹൃദയം...
പെരുമ്പിലാവിയൻhttp://www.blogger.com/profile/14748431520448858145noreply@blogger.com0