![]() |
പിറന്നു വീണ നാടിനെ ഓർകുക മണ്ണിൽ നിന്ന് തുടങ്ങുക |
അക്ഷരങ്ങളൂടെ സംഗീതമേളയാണ് ബ്ലോഗുകൾ
എഡിറ്റോറിയൽ ഡസ്കിലെ വാദ്യഘൊഷങ്ങളുടെ
അകമ്പടിയില്ലാതെ ഒരക്ഷര യാത്ര......
ഈ യാത്രയിൽ കൂടെ കൂടുന്നവരുണ്ടാവാം
കൈ കാട്ടി "പോവുക നീ" എന്ന് പറയുന്നവുരുമുണ്ടാവാം
വഴിയിൽ നിന്ന് കമന്റടിക്കുന്നവരുമുണ്ടാവാം
ഒരു കൈതന്നും കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്നവരുമുണ്ട്.
തെറിയഭിശേകം നെറ്റിയിൽ ചാർത്തിവെക്കുന്നവരുമുണ്ടാവാം
നിങ്ങൾക്കെല്ലാം സ്വാഗതം..
പിണക്കമില്ല, പരിഭവവും ഒട്ടുമേ..
തുറക്കുക നിൻ ഹൃദയം...
No comments:
Post a Comment